Thursday, July 1, 2021

ഗൂഗിളിലെ ഗൂഗിൾ പേ കള്ളന്മാർ



ഗൂഗിൾ സെർച്ച് എൻജിൻ, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന ചില വിരുതന്മാരെ കുറിച്ചാണ് ഇവിടെ  പ്രതിപാതിക്കുന്നത്.

തട്ടിപ്പുകാരുടെ വിഹാര കേന്ദ്രമാണ് സോഷ്യൽ മീഡിയയും സെർച്ച് എൻജിൻസും. എന്നാൽ  ഗൂഗിൾ എന്ന മാധ്യമത്തെ ഉപയോഗിച്ചുകൊണ്ട് അവരുടെ തന്നെ ആപ്പിൽ തട്ടിപ്പുനടത്തുന്ന കള്ളന്മാർ ഉണ്ട്. പറഞ്ഞു വരുന്നത് ഗൂഗിൾ പേ ഉപയോഗിച്ച് പണം തട്ടുന്ന വിരുതൻമാരെ കുറിച്ചാണ്. മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവർത്തനം. 


ഗൂഗിൾ പേയിലൂടെ പണം അയക്കുമ്പോൾ പലപ്പോഴും അത് ട്രാൻസ്ഫർ ആകാറില്ല. എന്നാൽ പണം അയച്ച ആളുടെ അക്കൗണ്ടിൽനിന്ന് പണം ഡെബിറ്റ് ആയിട്ടുണ്ടാകും. സ്വാഭാവികമായും പണം അയച്ച ആൾ ഭയക്കുകയും കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഗൂഗിൾ പേ കസ്റ്റമർ കെയർ ലഭ്യമാകാതെവരും.സ്വാഭാവികമായും അയാൾ ഗൂഗിളിൽ മറ്റു നമ്പറുകൾ തിരയുന്നു. അപ്പോൾ അയാൾ എത്തിച്ചേരുന്നത് വലിയ ഒരു ചതിക്കുഴിയിൽ ആയിരിക്കും. തട്ടിപ്പുകാർ ഒരുക്കിയ വലിയ ഒരു ചതിക്കുഴിയിൽ. എങ്ങനെ ആണ് അവർ തട്ടിപ്പു നടത്തുന്നത്. നമുക്ക് അവർ ചെയ്ത സങ്കേതം പരിശോധിക്കാം.


അവർ ഗൂഗിളിൽ ഗൂഗിൾ പേ എന്ന വാക്ക് റാങ്ക് ചെയ്ത ബ്ലോഗ് കണ്ടുപിടിക്കുന്നു. അതിൽ അഭിപ്രായം രേഖപ്പെടുത്താൻ ഉള്ള ഭാഗം ഉണ്ടോ എന്ന് നോക്കുന്നു. ഉണ്ടെങ്കിൽ അഭിപ്രായം രേഖപ്പെടുത്താൻ ഉള്ള ഭാഗത്തു അവരുടെ ഫോൺ നമ്പർ പലതവണ രേഖപെടുത്തുന്നു. ഗൂഗിൾ സെർച്ച് എൻജിൻ അവരുടെ നമ്പറും ഇൻഡക്സ് ചെയ്യുന്നു. ആളുകൾ ഗൂഗിൾ പേ കസ്റ്റമർ കെയർ നമ്പർ എന്ന് ടൈപ്പ് ചെയ്യുമ്പോൾ ഗൂഗിളിൽ ഇവരുടെ നമ്പർ കാണുകയും . സ്വാഭാവികമായും ആ നമ്പറിൽ വിളിക്കുകയും ചെയ്യുന്നു. സ്വന്തമായി വെബ്സൈറ്റ്   നിർമ്മിച്ചു തട്ടിപ്പു നടത്തുന്ന ആളുകളും ഉണ്ട്. 


ആ ഫോൺ എടുക്കുന്ന ആൾ എന്തു സഹായം ആണ് ആവശ്യം എന്ന് ചോദിക്കുന്നു. പണം നഷ്ടപെട്ടയാൾ അയാൾക്ക്‌ സംഭവിച്ച കാര്യം പറയുമ്പോൾ,  പണം തിരിച്ചുകിട്ടാൻ ഗൂഗിൾ പേ അക്കൗണ്ട് തുറക്കാൻ അയാൾ ആവശ്യപ്പെടും. അതിനുശേഷം,അതിൽ ന്യൂ പെയ്‌മെന്‍റ് എടുക്കാൻ ആവശ്യപ്പെടും. എന്നിട്ട് upi@നിങ്ങളുടെ പേര് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. അതിനുശേഷം നഷ്ടപെട്ട തുക ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. അതിനുശേഷം അയക്കുക എന്ന ബട്ടൺ അമർത്തി പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും.അപ്പോൾ പണം നഷ്ടപ്പെട്ട ആൾ ഒരു നിമിഷം ചിന്തിക്കും. പണം വേറെ  ആളുടെ അക്കൗണ്ടിലേക്കു അയക്കാനുള്ള നിർദേശം ആണ് പറയുന്നത്. ഇതു ചോദിക്കുമ്പോൾ അവർ തരുന്ന മറുപടി രസകരമാണ്. "നിങ്ങളുടെ പേര് അല്ലെ ടൈപ്പ് ചെയ്തത്. പിന്നെ എങ്ങനെ ആണ് മറ്റൊരു ആളുടെ അക്കൗണ്ടിലേക്ക് പണം പോകുക. നമ്മൾ അത് വിശ്വസിക്കുന്നിടത്ത് കള്ളൻറെ സമയം തുടങ്ങുന്നു. പണം കള്ളൻറെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകുന്നു. നമ്മുടെ പണം നഷ്ടപ്പെട്ടു! അത് എങ്ങനെ. നമുക്ക് ആ ബുദ്ധിയിലേക്ക് പോകാം. 


ഗൂഗിൾ പേയിൽ ഒന്നിൽ കൂടുതൽ upi പേര് കൊടുക്കാൻ ഉള്ള അനുവാദം  ഉണ്ട്. നമ്മൾ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ പേരിൽ അവർ ഒരു upc പേര് (ഉദാഹരണം upi@john)  അവരുടെ ഗൂഗിൾ പേ അക്കൗണ്ടിൽ ഉണ്ടാക്കുന്നു. ഇങ്ങനെ ആണ് ഈ സൈബർ കള്ളന്മാർ പണം തട്ടുന്നത്.  

"Note: ഞാൻ കുറച്ചു മാസങ്ങൾക്കുമുമ്പ് ഈ തട്ടിപ്പ് കണ്ടെത്തുകയും ഗൂഗിളിനു റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനാൽ ഇപ്പോൾ ഗൂഗിൾ സെർച്ച് എൻജിനിൽ ഇവരെ കാണാൻ കഴിയില്ല. എന്നാൽ ഇവർ ഇപ്പോഴും ഫേസ്ബുക്കിൽ പ്രവർത്തിക്കുന്നുണ്ട്. ജാകരൂപരായി ഇരിക്കുക." 

Please contact me about new cybercrimes. Please review my blog.


Saturday, June 5, 2021

What is freight



Freight refers to the transport of  bulk goods by means of vehicles that can travel by road, air or water. Commonly used vehicles are trucks, planes and ships. Freight  shipping is the main strategy to use goods transportation. Freight service is playing important role in human life. 

Types of freight:

  • Air freight: Carrying bulk cargo or goods by air is called air freight.
  • Sea freight: Carrying bulk cargo or goods by sea is called sea freight.
  • Road freight: Carrying bulk cargo or goods by truck is called sea freight.



Thursday, June 3, 2021

How to do data entry job at home with out spending money



The first thing I am talking about is the pitfalls of a data entry job. We can see a lot of data entry jobs on our social media that fascinate us. The data entry job is an area with huge pitfalls. Today, mafias are working in our country to steal our money by making big offers that entice us. But these pitfalls are not easy for the average person to spot. I have 10 years of work experience in online business. That’s why I put up this post. Those I want have fallen into these traps. So I need to talk to you about this. 


We can see a lot of these scams on platforms like OLX, Facebook, Instagram, and google ads. But Google does not encourage such thieves. If we complain about something, they immediately find a solution. . But classified websites like OLX and social media websites have taken steps to help these types of spammers indirectly. They commit such scams by renting an office and hiring a number of employees. So beware of these scams. The major disadvantage of a data entry job is the chances to lose money. Because most of the job-providing platforms are spammers.


Disadvantages of Data entry Job:


We have to work for a cheap salary

Chances of being scammed

Difficult to identify frauds.



Advantages of Data entry Job:


Work from home

Can work in spare time

Can also work during lockdown

No workload





How to do a data entry job. What are the ways to do it?


Introducing a way to do a data entry job. It is possible to earn a meager wage. Work only in your spare time. There is no need to give any advance money. No need to spend a single penny.


. You will need an email account, a bank account, and a Paypal account to do this job. Go to paypal.com and create a PayPal account using your ATM card. Browse this website on google “https://2captcha.com”. This is a captcha-filling job. This company serves people who do SEO. First, open this website and create an account. Let us do a sample captcha. You have to succeed in it.

There are no difficulties. Care should be taken to take a high-speed internet connection. Once this sample job is successful you can start doing the captcha filling job. If you fill in 1000 captcha you will get $ 0.76. In addition, you will get a few more rupees. It will be understood along the way. The money earned will be credited to your bank account. You can work without fear. No need to worry about losing money.


Let's talk about more online jobs the next day. Try not to fall into the traps. You should try not to pay anyone in advance. If anyone is asking for money in advance, they should be introduced to the police. We must work together to catch the spammers. If you can create a website, then you can earn more money. We will discuss this on the next blog.

 

Monday, March 29, 2021

ഞാൻ ഒന്ന് പ്രാർത്ഥിക്കട്ടെ ഉയിഗുർ മുസ്ലിമുകൾക്കുവേണ്ടി.


ചൈനയിൽ, ജന്മംകൊണ്ട് വേദന തിന്നാൻ വിധിക്കപ്പെട്ടവർ . ഉയിഗുർ, അവർ മുസ്ലിം ആണ്. ജന്മംകൊണ്ട് അത് ആയതാണ് തെറ്റ്. 


അവരിൽ പലരും ജയിലുകളിൽ ആണ്.അവരുടെ കുട്ടികളെ ഭരണകൂടം പിടിച്ചുകൊണ്ടുപോയിരിക്കുന്നു, എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെ ആണെങ്കിൽ സ്വന്തം മക്കളെ അവർക്കു ഇനി കാണാൻ സാധിക്കുമോ?. എന്തിനാണ് അവരുടെ കുട്ടികളെ പിടിച്ചുകൊണ്ടുപോയിരിക്കുന്നത്. കുട്ടികളെ ദേശബോധം പഠിപ്പിക്കാനാണ് എന്നാണ് പറയുന്നത്. 


അവർക്കു ജോലികൾ നിക്ഷേധിക്കപെടുന്നു. അവർ ഒരു രാജ്യത്തു തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു. അവരെ അടിമകളെ പോലെ ജോലി ചെയ്യിപ്പിക്കുന്നു . അവരുടെ പെണ്ണുങ്ങൾ അബോർക്ഷൻ ചെയ്യാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.അവർക്ക് പ്രസവിക്കാനുള്ള അധികാരം ഇല്ലേ? അവർക്ക്  സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാനുള്ള അവകാശം ഇല്ലേ?.നീതിദേവത കണ്ണടച്ച് അവരോടുകൂടെ കരയുന്നുണ്ടാകും. മാലാഖമാർ കാഴ്ചകണ്ട്‌ , കണ്ണുനീർ പൊടിഞ്ഞു , ചിറകുകൾ നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ചിരിക്കാം.


അവർക്കു മൊബൈൽ ഉപയോഗിക്കാനുള്ള അധികാരം തടഞ്ഞിരുന്നു. അഥവാ തടഞ്ഞിട്ടില്ലെങ്കിൽ അവരുടെ ഫോണുകൾ ടേപ്പ് ചെയ്യപ്പെട്ടിരിക്കും. അവരെ മുഖം തിരിച്ചു അറിയുന്ന ക്യാമറ കണ്ണുകൾ സത പിന്തുടർന്നുകൊണ്ടിരിക്കുന്നു. അവർ തെരുവുകളിൽ തടയപ്പെട്ടിരിക്കാം. ഭയം അവരെ വല്ലാതെ തളർത്തിയിരിക്കാം. അവർ കുറ്റവാളികളെ പോലെ ജയിലിൽ അടച്ചിരിക്കുന്നു. ജയിലിൽ അവർക്ക് ഭക്ഷണം കിട്ടുന്നുണ്ടോ. ഉണ്ടാകും എന്ന് വിശ്വസിക്കാം. അവരുടെ ചെറുപ്പക്കാർ ജോലി ഇല്ലാതെ വലയുന്നു.  അവർ, വിശപ്പു അകറ്റുന്നത് എങ്ങനെ ആണ്. അവരിൽ എത്രപേർ, ഓരോ ദിവസവും കൊല്ലപെടുന്നുണ്ട്. ജയിലിൽ കഴിയുന്നവർക്ക് , ഇനി അവരുടെ ഭാര്യമാരേയും കുട്ടികളേയും കാണാൻ വിധി ഉണ്ടാകുമോ?



മാനവികതയുടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ചൈനയിൽ നശിച്ചുപോയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ അടിമകളുടെ രാജ്യം, എന്ന പദവിക്കുവേണ്ടിയുള്ള  പോരാട്ടത്തിലാണ്. ഇന്റർനെറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നു. ഫോണുകൾ ടേപ്പ് ചെയ്യപ്പെടുന്നു. മുഖം തിരിച്ചറിയുന്ന ക്യാമറകൾ എപ്പോഴും തങ്ങൾക്കു ഇഷ്ടമില്ലാത്തവരെ തിരഞ്ഞുകൊണ്ടിരിക്കുന്നു.  പ്രതിഷേധങ്ങൾക്ക് തോക്കിലൂടെ മറുപടി പറയുന്നു. മരിച്ചവരുടെ ശവകുടീരങ്ങൾ  അവിടെ പുസ്തകശാലപോലെ തോന്നിയിരിക്കാം. ജനാധിപത്യത്തിന്റെ വെളുത്തപതാകയിൽ പണ്ടേ, ചുവപ്പുപരന്നിരിക്കുന്നു.  



ഒരു കറുത്ത തുണി തരണം. അത് ചൈനക്ക് മുകളിൽ കെട്ടണം. ഞാൻ ഇനി അതിലേ പോകില്ല. നീതിദേവതയുടെ വാക്കുകൾ പ്രതീക്ഷ ഇല്ലാതാക്കിയിരിക്കുന്നു. ഇനി അവിടെ ചിരിക്കുന്ന മുഖങ്ങൾ കാണാൻ കഴിയുമോ. കുട്ടികൾ സന്തോഷത്തോടെ കളിക്കുന്നത് കാണാൻ സാധിക്കുമോ. 



Wednesday, February 3, 2021

Importance of baby swaddle blankets


 



We always take good care when buying clothes for our babies. Fear is the main reason for this. The main reason is that some clothes are allergic to babies. Therefore, we will take care to buy the best clothes forever. Among these concerns is the relevance of baby organic swaddles blankets. I live in Australia. I was worried about what my baby would wear in the cold. I'm so glad I found this product

 

 

Importance of baby swaddle blankets in Australia

 

 

A good night's sleep is always essential for a baby's growth and health. I do not think so. It can help babies get more sleep and protect them from illness. Organic baby swaddle blankets to protect the baby from the cold and provide good sleep

 

Importance of organic clothes

 

 Organic clothes are made from organic cotton fibers. Therefore, fabrics made from organic cotton fibers provide softness and protection to a baby's skin. This will protect them from the cold in winter.

5 Benefits of Organic Cotton Clothing

 

1. This is Environment-Friendly

 

 

 It is closer to the environment. It uses less fuel to make it, so it produces less carbon. These products are not made using chemicals. Therefore, water pollution will be reduced and the damage to the

environment will be prevented.

 

2. Safety standards

 

 

There are strict guidelines for making cotton garments. That is why the manufacturers are paying close attention to the manufacturing of these products and protecting the interests of the consumers. Fairtrade Cotton, Better Cotton Initiative, FLO International, and other global movements are working to focus on organic cotton production and its advertisement.

 

 

 

3. Less cost of sales 

 

An important advantage is that it costs less to make. The use of chemicals for production will always increase the cost. But the use of fewer chemicals reduces costs

 

 

 4. Avoid allergies and skin related worries

 

 It has already been said that fewer chemicals are used to make this type of organic cotton garment. Chemicals cause allergies and skin diseases.

 

 

 5. Save money and medical bills 

 

Chemicals cause dangerous diseases like cancer etc. So using chemical used clothing causes of any disease. organic cotton you can reduce the incidence of diseases and thus reduce the cost of cash.

 Good organic cotton swaddle blankets are good for babies' health and money. Today there are a lot of baby swaddle blanket brands available in the online and direct markets. 

Wednesday, January 27, 2021

Airfreight costs of cherries from Australia to double

 

air freight australia


Cherry production in Australia will grow more this year. Cherry production in Australia happens during the months of (November-October). In this season, 2020/21, cherry production will grow more as compare to previous years. During the last year, it grows 18.5 thousand tons and, this year, it will produce 21 thousand tons, which means 2.5 tons more from previous years.

 

As cherry production is more than last year, it will be a challenge for Australian exporters who export cherry in different countries. They have to plan well for the forthcoming new supply season. East Fruit reports mention and produces the report.

 

Air transport is essential for exporting cherries to the main export markets of the other country. From total production, only 1% volume of cherry is transported by sea to other countries. Air transport is the first affected because of this global COVID-19 pandemic and suffered a lot, and because of that, Australian cherry will also suffer.

 

Previously, cherries were exported from Australia through established passenger routes. Due to the COVID-19 pandemic, there is a reduced number of flights functioning, and exporters expect that the flights by cargo routes and remaining passenger flight costs will be double compared to previous. Furthermore, the flights' price will double, but the governments recently announce government subsidy programs for exporters of their goods.

 

According to the Foreign Agricultural Service of the United States Department of Agriculture (FAS USDA), in this season 2020/21 (November-October), cherry production will grow more, as compared to previous years it produces 18.5 thousand tons and, in this year, it will grow 21 thousand tons. Moreover, Australian producers will have to trade more in the market with different types of products.

 

A coronavirus can demolish Australian gardening

 

Due to COVID-19, there are restrictions on traveling to other countries. Previously cherry pickers were temporary workers who work with the help of special visas. Australian producers can face a provocation because there will be a shortage of labor in the country. There is the necessity of labor when cherry production will occur, and there is a shortage of labor, which is more critical than before. 


Airfreight Australia 



History of air freight


air freight australia

This article is all about the history of air cargo. It has been covered the various aspects of the history of shipping, railroads, and trucking. We all know that it is the Wright brothers, namely Orville and Wilbur Wright, who invented and flew the first airplane on December 17, 1903. Since then, air travel has taken place in the world of history. Today, airplanes allow quick travel for millions of people every day across the world. Also, millions of packages have been shipped using air freight daily and then developed rockets to the start of man’s exploration of space.

In addition, there was a development of all-freight airlines. Besides the advances in the strongest US economy and aircraft in decades, it is quite complicated for businessmen to start air freight companies due to opposition from the established passenger carriers. It was believed by the executives of the passenger airlines that all-freight airlines would undermine the commercial aviation sector by providing irregular services and lower rates. The passenger-focused airlines were of small all-cargo operations such as Slick Airways, California Eastern, Flying Tiger, and more. Fortunately, all of these all-cargo airlines got permission to operate by CAB in August 1949.

Mainly, airplanes were designed to be used as a new machine for wars. After World War I, the pilots of America, and other aviation fanatics used to keep aeroplanes to make them feasible commercially. They were aiming to convince the U.S. businesses and military as well to assist in enlarging the nascent aircraft industry of the country. American Railway Express used to carry 1,100 pounds of cargo in 1919 right from Washington D.C. to Chicago. During World War I, a bomber was utilized for the flight, and it has been forced to land the flight in Ohio due to a frozen radiator. However, the company carried on with the airfreight experiment.

In fact, a lot of airlines were started in the 1920s. And from there, various flew freight progressed as the decade. After 100 years, their freight was often merchandise or mechanical parts that were required quickly. In most of the decades, air freight was mainly a novelty. In 1919, the International Air Traffic Association was established and this year was the year of the first international scheduled air service of the world. Its successors were established prior to the end of World War II.  The IATA (International Air Transport Association) was created using 57 airlines at a conference conducted in Havana on April 19, 1945.

However, today, it is still operating on behalf of the industry with 290 member airlines, especially major carriers that represent 117 nations. With the use of technology made during World War II and a large amount of aircraft from different air forces, the industry of airfreight developed in the post-war years. The commercial airlines shifted to the sector aggressively. Furthermore, companies were started by dedicating to all freight airlines. No matter what, it was a huge event in post-war Europe that exhibited the ability to utilize aircraft to move freight. Also, the Berlin Airlift triggered public interest in air freight that never had done anything else in a similar way.

After the war, German was jointly under the control of France, the United Kingdom, the U.S., and the USSR. The country has been classified into zones authorized by those four powers. Berlin city was even divided into the same sectors. One of the first huge international crises of the Cold War was the Berlin Blockade occurred from June 24, 1948, till May 12, 1949. As the Soviet Union blocked the Allies’ railway, canal, and road access of Berlin, an airlift was the only feasible approach to have increasingly urgent deliveries of coal, food, and other supplies to West Berlin, of course. 

 

air freight service

Air Freight Service After 1990

The number of air freight actually enlarged during the 1990s due to the rise of UPS, FedEx, and their competitors in express parcel delivery. Moreover, technology even formed higher traffic in this stream. All credit goes to the internet that can track real-time flight data with increased visibility within the industry of air freight Australia. It was the growth of global e-commerce that fueled the growth of air cargo and air freight service as well. Nowadays, transferring goods from one place to another has become a business practice. In the past decade, the blast of e-commerce has made the establishment of air freight even more central to the world economy.

The best online electronics stores in India

  Single Basket is one of best online electronics stores in India to view the top mobile, laptops, smartwatches, laptops and other gadgets...